നവജാത ശിശുവിനെ ആറാം നിലയില്‍ നിന്നും എറിഞ്ഞുകൊന്നു

August 12, 2020

  മുംബൈ: 25 കാരിയായ യുവതി പ്രസവശേഷം കുഞ്ഞിനെ ആറാംനിലയില്‍ നിന്നും എറിഞ്ഞ് കൊന്നു. മുംബൈയിലാണ്  ഈ ദാരുണ സംഭവം അരങ്ങേറിയത്. മുംബൈയിലെ പാന്ത്നഗര്‍ ഗൗരീശങ്കര്‍ വാടിയിലെ ഫ്ളാറ്റില്‍ നിന്നാണ്  കുഞ്ഞിനെ വലിച്ചെറിഞ്ഞത്. അടുത്തദിവസം രാവിലെ അപ്പാര്‍ട്ടുമെന്‍റിലെത്തിയ  പാല്‍ക്കാരനാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിന്‍റെ  …