മഹാരാഷ്‌ട്ര ഡിജിപി രശ്മി ശുക്ലയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റി

November 5, 2024

ഡല്‍ഹി: പ്രതിപക്ഷത്തോടു പക്ഷപാതപരമായി പെരുമാറുന്നുവെന്ന കോണ്‍ഗ്രസിന്‍റെ പരാതിയെത്തുടർന്ന് മഹാരാഷ്‌ട്ര ഡിജിപി രശ്മി ശുക്ലയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റി. ഡിജിപി നിയമനത്തിനായി മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ പാനല്‍ സമർപ്പിക്കാനും തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേസുകള്‍ കെട്ടിച്ചമയ്ക്കാൻ നിർദേശം പ്രതിപക്ഷ …

മുഴുവൻ നിയമനങ്ങളിലും ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ഉറപ്പുവരുത്തണം : മെക്ക

November 1, 2024

കൊല്ലം: ജഡ്ജിമാരുടെ നിയമന പാനലില്‍നിന്ന് മുസ്ലിം സമുദായത്തെ അവഗണിക്കുന്ന നടപടി ആശങ്കാജനകമാണെന്ന് മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷൻ (മെക്ക) കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. നീതിന്യായ വ്യവസ്ഥകള്‍ അടക്കം മുഴുവൻ നിയമനങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം ഉറപ്പുവരുത്തിയാല്‍ മാത്രമേ സാമൂഹിക നീതി പുലരുകയുള്ളൂ. …

ഇന്ത്യയുടെ സാങ്കേതിക കുതിപ്പ് എടുത്തു കാട്ടി വാഷിംഗ്‌ഡനിൽ നടന്ന പാനല്‍ ചർച്ചയില്‍ നിർമല സീതാരാമൻ

October 25, 2024

വാഷിംഗ്‌ഡൻ : ഒരു രാജ്യത്തിനും അവഗണിക്കാൻ കഴിയാത്ത സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നു ധനമന്ത്രി നിർമല സീതാരാമൻ. വേള്‍ഡ് ബാങ്ക് ആൻഡ് ഇന്റർനാഷനല്‍ ആനുവല്‍ മീറ്റിങ്‌സ് 2024 ന്റെ ഭാഗമായി വാഷിംഗ്‌ടനില്‍ നടന്ന Bretton Woods Institutions at 80: Priorities for …

മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി ക്ലോഡിയ ഷെയ്ൻബോം ചുമതലയേറ്റു.

October 3, 2024

മെക്‌സിക്കോ: മെക്സിക്കോയുടെ 66-ാമത് പ്രസിഡൻ്റായി ക്ലോഡിയ ഷെയ്ൻബോം 2024 ഒക്ടോബർ 1ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു, മെക്സിക്കോയിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച്‌ 70 വർഷങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ വിജയം. രാജ്യത്തിൻ്റെ ആദ്യത്തെ വനിതാ പ്രസിഡൻ്റും റോമൻ കത്തോലിക്കാ രാജ്യത്ത് ജൂത വംശജരുടെ ആദ്യ …

പത്തനംതിട്ട: അക്രമകാരിളായ കാട്ടുപന്നികളെ ഇല്ലായ്മചെയ്യല്‍; സന്നദ്ധരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

August 4, 2021

പത്തനംതിട്ട: സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ പ്രധാനപങ്കുവഹിക്കുന്ന കാട്ടുപന്നികളെ നിബന്ധനകള്‍ക്കു വിധേയമായി നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. യൂണിഫോം സര്‍വീസില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കു പുറമെ, ഫോറസ്റ്റ് റെയിഞ്ച് പരിധിയില്‍ തോക്ക് ഉപയോഗിക്കുവാന്‍ ലൈസന്‍സുളളവരും, ജീവനും …