
റിപ്പോര്‍ട്ട്
തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു
By ന്യൂസ് ഡെസ്ക്
•
November 21, 2020
ചെന്നൈ: തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനായി വാഹനത്തില്‍ നിന്നിറങ്ങി നടന്നപ്പോഴാണ് എറിഞ്ഞത്. പ്ലക്കാര്‍ഡ് എറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത് ഷാ ഗോബാക്ക് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍...
Read full story

