റിപ്പോര്‍ട്ട്
ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് മുനവ്വറലി തങ്ങൾ; ആവശ്യപ്പെട്ടിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
By ന്യൂസ് ഡെസ്ക്
•
April 11, 2026
.മലപ്പുറം | തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ചർച്ചയാക്കി മുസ്‍ലിം ലീഗ്. യു ഡി എഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ലീഗ് അവകാശവാദം ഉന്നയിക്കുമോയെന്ന ചോദ്യത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ടെന്നും ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നില്ല എന്നുമായിരുന്നു പ്രതികരണം. കോൺഗ്രസ്സിനെ സമ്മർദത്തിലാക്കുന്നതിന്റെ...
Read full story

