തൃശ്ശൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിലെ റോഡുകൾ സേഫ്റ്റി കോറിഡോറാക്കി മാറ്റും – മന്ത്രി കെ രാജൻ. റെസ്ക്യൂ കൺട്രോൾ റൂം ആരംഭിക്കും

July 12, 2021

തൃശ്ശൂർ: കുതിരാൻ മുതൽ പാലിയേക്കര വരെയുള്ള ഒല്ലൂർ നിയോജക മണ്ഡത്തിലെ റോഡ് ഒരു സേഫ്റ്റി കോറിഡോറാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ കുറഞ്ഞ കാലത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. പീച്ചി പൊലീസ് സ്റ്റേഷൻ ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെയും പീച്ചി പൊലീസ് സ്റ്റേഷനിൽ നടപ്പിലാക്കുന്ന …