റിപ്പോര്‍ട്ട്
കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ തീപിടിത്തം;കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
February 17, 2026
കോഴിക്കോട്| കോഴിക്കോട് പാളയത്തെ ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ തീപിടിത്തം. ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞതോടെയാണ് സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വെഡ്ഡിംഗ് സെക്ഷനിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയർഫോഴ്സ്...
Read full story









