കൊച്ചി: പാലാരിവട്ടത്ത് കുരുമുളക് സ്പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതിയെ പിടികൂടി. പാലാരിവട്ടം മണപ്പുറക്കൽ അഗസ്റ്റിന്റെ മകൻ മിൽകി സദേഖിനെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. പതിവ് പരിശോധനക്കിടെ പ്രതിയുടെ കാറിൽ...
തിരുവനന്തപുരം: ഒരു മാധ്യമ സ്ഥാപനത്തിൻറെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയുന്നതല്ല ഇതെന്നും കേരള പത്രപ്രവർത്തക...
കൊച്ചി: കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ പീഡനത്തിൽ പ്രതിക്കെതിരെ കൂടുതൽ അറസ്റ്റ്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തും. ടാറ്റൂ സ്റ്റുഡിയോയിലെ ഡിവിആറുകള്‍ പൊലീസ് ഫോറന്‍സിക് പരിശോധനക്ക് അയക്കും. പാലാരിവട്ടം,...
പാലാരിവട്ടം: പാലം പൊളിക്കല്‍ ജോലികളുടെ രണ്ടാം ഘട്ടം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.പാലത്തിന്റെ അണ്ടര്‍ പാസേജ് അടച്ചു. പാലത്തിന് സമാന്തരമായുള്ള ദേശീയ പാതയില്‍ നിയന്ത്രണമില്ല. എന്നാൽ സര്‍വീസ് റോഡുകളില്‍ പാര്‍ക്കിംഗിന്...
എറണാകുളം: കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇന്‍ഫര്‍മേഷൻ ടെക്നോളജി വകുപ്പിന് കീഴിലുള്ള യു‌ ഐ‌ ഡി‌ എ ഐ നേരിട്ട് നടത്തുന്ന ആധാര്‍ സേവ കേന്ദ്രം പാലാരിവട്ടത്ത് പ്രവര്‍ത്തനമാരംഭിച്ചു. യു‌ ഐ‌ഡി‌ എ ഐ കേരത്തില്‍...