ആലപ്പുഴ: പാലമേൽ ഗ്രാമപഞ്ചായത്തിലെ ആശാൻ കലുങ്ക് അപകട മുക്തമാക്കുന്നതിനായുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിന് സെപ്റ്റംബർ ഒൻപതിന് സംയുക്ത പരിശോധന നടത്തുമെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ. പറഞ്ഞു. ആശാൻ കലുങ്ക് അപകടമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ...