പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ നേർച്ചയ്ക്കിടെ കൂട്ടത്തല്ല്. കാസിനോസ്, കമാന്റോസ് എന്നീ ആഘോഷ കമ്മിറ്റികൾ തമ്മിലാണ് കൂട്ടയടി നടന്നത്. വിഷയം പരിഹരിക്കാനെത്തിയ പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 05/03/23 ഞായറാഴ്ച...