പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനെതിരേ രൂക്ഷവിമര്‍ശനം

ഇസ്ലാമാബാദ്: ഇന്ത്യ, സിംബാബ്‌വേ ടീമുകള്‍ക്കെതിരേ തോറ്റതിനു പിന്നാലെ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനെതിരേ രൂക്ഷവിമര്‍ശനം.പാകിസ്താന് മോശം നായകനാണെന്ന് കുറ്റപ്പെടുത്തലുമായി ആദ്യമെത്തിയത് നായകന്‍ ഷുഐബ് അക്തര്‍. യുട്യൂബ് വിഡിയോയിലൂടെയാണ് അക്തറിന്റെ പ്രതികരണം. പാകിസ്താന്‍ ലോകകപ്പില്‍ നിന്നു പുറത്തായതായും അക്തര്‍ പ്രതികരിച്ചു. ബാറ്റിങ്ങിലെ മുന്‍നിര, …

പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനെതിരേ രൂക്ഷവിമര്‍ശനം Read More