റിപ്പോര്‍ട്ട്
യുഎസ്-ഇറാൻ വെടിനിർത്തൽ: ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞു
By ന്യൂസ് ഡെസ്ക്
•
April 8, 2026
വാഷിങ്ടൺ/ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ ത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞു. ട്രംപിന്റെ തീരുമാനം പുറത്തുവന്ന ഉടൻ അന്താരാഷ്ട്ര ഓഹരി വിപണികൾ ഉണരുകയും ചെയ്തു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന്...
Read full story

