
റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
- ഡൽഹിയിൽ ആക്രമണ പദ്ധതി തയ്യാറാക്കിയെന്നാരോപിച്ച് ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
- സുരക്ഷാസേനയെയും പ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു പദ്ധതിയെന്ന് പൊലീസ് വ്യക്തമാക്കി.
- പ്രതികളിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി അറിയിച്ചു.
- പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണം.
- ഉത്തർപ്രദേശിലെ സമാന ഭീകരവിരുദ്ധ നടപടികൾക്കുപിന്നാലെയാണ് പുതിയ അറസ്റ്റ്.
