പാക് മതപണ്ഡിതന്റെ കൊല: രാജ്യത്ത് വിഭാഗിയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഇന്ത്യന്‍ ശ്രമമെന്ന് ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മതപണ്ഡിതനായ മൗലാന ആദില്‍ ഖാന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരേ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്ത് വിഭാഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമാണ് ഈ കൊലയെന്നുമാണ് അദ്ദേഹം ആരോപിച്ചത്. എന്നാല്‍ ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവൊന്നും …