കാ​​​ക്ക​​​നാ​​​ട്: ഭ​​​ര​​​ണഘ​​​ട​​​ന ന​​​ൽ​​​കു​​​ന്ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ​​​പോ​​​ലും നി​​​ഷേ​​​ധി​​​ച്ച് ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും പ്രാ​​​ർ​​​ഥ​​​നാ കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ​​​ക്കും​​​ നേ​​​രേ ന​​​ട​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​ങ്ങേ​​​യ​​​റ്റം വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​. ലോ​​​ക​​​മെ​​​ങ്ങും സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും സ​​​ന്തോ​​​ഷ​​​ത്തി​​​ന്‍റെ​​​യും സ​​​ന്ദേ​​​ശം മു​​​ഴ​​​ങ്ങേ​​​ണ്ട ക്രി​​​സ്മ​​​സ് കാ​​​ലം, നി​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ ഭാ​​​ര​​​ത​​​ത്തി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഭീ​​​തി​​​യു​​​ടെ​​​യും അ​​​ശാ​​​ന്തി​​​യു​​​ടെ​​​യും...
Read full story
ന്യൂയോര്‍ക്ക് സിറ്റി | ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ. ഇന്ത്യ-പാക് ബന്ധം ഏറ്റവും വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാക്കുന്നുവെന്നും പ്രശ്‌നത്തിന് സൈനിക നടപടികള്‍ പരിഹാരമല്ലെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സംഘര്‍ഷം...
Read full story
ന്യൂഡല്‍ഹി: ക്രൈസ്തവ മതാചാരപ്രകാരം പാസ്റ്ററുടെ മൃതസംസ്കാരം നടത്താൻ അനുമതി നിഷേധിച്ചതില്‍ നിരാശ പ്രകടിപ്പിച്ച്‌ സുപ്രീംകോടതി.പിതാവിന്‍റെ സംസ്കാര ചടങ്ങുകള്‍ നടത്താൻ സുപ്രീംകോടതി വരെ കയറിയ മകന്‍റെ അവസ്ഥ വേദനാജനകമാണെന്നും സുപ്രീം കോടതി പറഞ്ഞു. വിഷയം പരിഹരിക്കാൻ സർക്കാരിനും ഹൈക്കോടതിക്കും കഴിയാതെ പോയതില്‍ നിരാശയും...
Read full story