റിപ്പോര്‍ട്ട്

തെക്കൻ തല്ല് കേസിൽ ബിജുമേനോനും പത്മപ്രിയയും.

By ന്യൂസ് ഡെസ്ക് February 5, 2022
നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്. ബിജു മേനോനും പത്മപ്രിയയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഉടുപ്പിയിലായിരുന്നു ചിത്രത്തിന്റെ പാക്കപ്പ്. അടുത്തിടെയെത്തിയ പൃഥ്വിരാജ്-...
Read full story