പാലക്കാട്|പാലക്കാട് റോഡരികില്‍ നെല്ല് ഉണക്കാനിട്ടതിന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ കര്‍ഷകരെ ഭീഷണിപെടുത്തിയതായി പരാതി. നെല്ല് ഉണക്കാന്‍ സ്ഥലമില്ലാത്ത കര്‍ഷകരാണ് റോഡരികില്‍ നെല്ല് സൂക്ഷിക്കാറുള്ളത്. റോഡരികില്‍ നെല്ല് ഉണക്കാനിട്ടതിനാണ് കര്‍ഷകരെ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയത്. ഫയര്‍ഫോഴ്സിനെ വിളിച്ച്...
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നെ​ല്ലു​സം​ഭ​ര​ണം ഇ​ന്ന് (നവംബർ 1)ആ​രം​ഭി​ക്കും. ര​ണ്ട് മി​ല്ലു​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലും തൃ​ശൂ​രി​ലും ഉ​ട​ൻ സം​ഭ​ര​ണം തു​ട​ങ്ങും.മ​റ്റ് മി​ല്ലു​ട​മ​ക​ളു​മാ​യി ച​ർ​ച്ച തു​ട​രു​ന്നെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ- കൃ​ഷി വ​കു​പ്പ്...
. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നെ​​​ല്ലുസം​​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ർ​​​ക്കാ​​​രും മി​​​ല്ലു​​​ട​​​മ​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മ​​​ന്ത്രി ജി.​​​ആ​​​ർ.​​​ അ​​​നി​​​ൽ മി​​​ല്ലു​​​ട​​​മ​​​ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു. സം​​​വ​​​ര​​​ണ അ​​​നു​​​പാ​​​തം 100 കി​​​ലോ​​​യ്ക്ക് 68 കി​​​ലോ​​​ഗ്രാം എ​​​ന്ന​​​തി​​​നു പ​​​ക​​​രം 64.5 കി​​​ലോ​​​ഗ്രാം...
പാലക്കാട്: പെരുവെമ്പിൽ മന്ത്രി പി.പ്രസാദിനെതിരെ പ്രതിഷേധവുമായി കർഷക കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി. നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം നൽകിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് പിടിച്ചുമാറ്റി .പെരുവെമ്പിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്യാൻ...
ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ കൂട്ടി. ക്വിന്റലിന് 100 രൂപയാണ് വര്‍ധിപ്പിച്ചത്. 2022-23 വിളവെടുപ്പ് വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2040 രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി...
തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം. കാംപസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്. കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുള്‍പ്പെടെ തീ പടര്‍ന്നു പിടിച്ചു. നിലവില്‍ തീ നിയന്ത്രണ വിധേയമായി. ആര്‍ക്കും പരിക്കുകളില്ല. തൃശൂരില്‍...
തിരുവനന്തപുരം: നെൽകൃഷിയുള്ള സംസ്ഥാനങ്ങളിൽ 2020-21 കാലയളവിലെ നെല്ല് സംഭരണം ആരംഭിച്ചു. 03.10.2020 ന് ലഭ്യമായ കണക്കനുസരിച്ച്, 2020-21 ലെ ഖാരിഫ് സീസണിൽ നെല്ലിന്റെ മൊത്ത സംഭരണം 5,73,339 MT ആണ്. ആകെ 41,084 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇതുവരെ താങ്ങുവില ഇനത്തിൽ ഏകദേശം 1,082.464 കോടി രൂപ കർഷകർക്ക് നൽകി . 2020,21, ഖാരിഫ് സീസൺകാലയളവിൽ വിത്ത് പരുത്തിയുടെ (പരുത്തി ചെടിയിൽ നിന്ന് ലഭിക്കുന്ന വിത്ത് മൂടുന്ന നാരുകൾ) സംഭരണം 2020 ഒക്ടോബർ 1 മുതൽ ആരംഭിച്ചു. 3-10-2020 വരെയുള്ള കണക്കനുസരിച്ച് കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ കുറഞ്ഞ താങ്ങുവില നല്കി 147 കെട്ടുകൾ സംഭരിച്ചു. 40.80 ലക്ഷം രൂപ കർഷകർക്ക്  നൽകി . 29 കർഷകർക്ക് പ്രയോജനം ലഭിച്ചു.
രാജ്യത്തെ കർഷകരിൽ നിന്നുമുള്ള സർക്കാർ ഏജൻസികളുടെ ഗോതമ്പ് സംഭരണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിൽ.ഇന്നലെവരെ 382 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് കേന്ദ്രപൂളിന്റെ ഭാഗമായി സംഭരിച്ചത്.2012-13 കാലയളവിലെ 381.48 ലക്ഷം മെട്രിക് ടൺ ആയിരുന്നു...