തിരുവനന്തപുരം: ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ നിര്‍വഹിച്ചു. പൊതുവിപണിയില്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ഉപഭോക്താക്കള്‍ തങ്ങളുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് കൂടുതല്‍ ബോധവാന്മാരാകണമെന്നും ഇതിനായി ഉപഭോക്തൃ...