തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന ആഹ്വാനവുമായി പ്രതിപക്ഷ നേതാക്കളും. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടി ആഹ്വാനം ചെയ്തു. ഇത്തരം സംഭാവനകള്‍ നല്‍കുന്നത് നല്ല കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി 24/04/21...