സാമ്പത്തിക ക്രമക്കേട്‌ കേസില്‍ കുഞ്ഞലിക്കുട്ടി ഇഡിക്കുമുന്നില്‍

September 17, 2021

കൊച്ചി:ചന്ദ്രിക ദിനപത്രം സാമ്പത്തിക ക്രമക്കേട്‌ കേസില്‍ പികെ കുഞ്ഞാലിക്കുട്ടി ഇഡിക്കുമുന്നില്‍ ഹാജരായി. 2021 സെപ്‌തംബര്‍ 16ന്‌ 11 മണിക്ക്‌ വരാനാണ്‌ പറഞ്ഞിരുന്നതെങ്കിലും വൈകിട്ട് നാലുമണിയോടെയാണ്‌ അഭിഭാഷകനൊപ്പം കുഞ്ഞാലിക്കുട്ടി ഇഡിക്കുമുന്നിലെത്തിയത്‌. തന്നെ സാക്ഷിയായിട്ടാണ്‌ വിളിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ രേഖകള്‍ ഇഡിക്കു കൈമാറിയെന്നും …