
റിപ്പോര്‍ട്ട്
പി.ജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു: ഒ.പി, വാര്‍ഡ് ബഹിഷ്കരണം തുടരും
By ന്യൂസ് ഡെസ്ക്
•
December 16, 2021
തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരം ഭാഗികമായി പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഭാഗികമായി പിന്‍വലിച്ചത്. കാഷ്വാലിറ്റി, ലേബര്‍ റൂം തുടങ്ങിയ അത്യാഹിത വിഭാഗങ്ങളില്‍ പി.ജി ഡോക്ടര്‍മാര്‍ സേവനം തുടരും. അതേസമയം, ഒ.പി, വാര്‍ഡ് എന്നിവിടങ്ങളിലെ...
Read full story

