തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​വ​​​ച്ചു എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, ഭാ​​​ര്യ വീ​​​ണ തൈ​​​ക്ക​​​ണ്ടി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ ക്രി​​​മി​​​ന​​​ൽ കേ​​​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ൽ കോ​​​ട​​​തി പോ​​​ലീ​​​സി​​​നോ​​​ടു റി​​​പ്പോ​​​ർ​​​ട്ട്...
Read full story
റിപ്പോര്‍ട്ട്

കബഡി… കബഡി… : ആവേശത്തോടെ ബേപ്പൂർ

By ന്യൂസ് ഡെസ്ക് December 23, 2022
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കബഡി മത്സരത്തിൽ വനിത വിഭാഗത്തിൽ അഞ്ചു ടീമുകളും പുരുഷ വിഭാഗത്തിൽ നാലു ടീമുകളും പങ്കെടുത്തു.ബേപ്പൂർ പുളിമുട്ട് ബീച്ചിലാണ് മത്സരം നടന്നത്. ടൂറിസം...
Read full story