ന്യൂഡല്‍ഹി: ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓക്സ്ഫാമിന്റെ ഇന്ത്യന്‍ വിഭാഗം നടത്തുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കും. ലാഭേച്ഛയില്ലാത്ത സ്ഥാപനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഓക്സ്ഫാം വിദേശ ഫണ്ട് നിയമം ലംഘിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം. വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി...