ജലന്ധർ: മണിക്കൂറുകൾക്കിടെ പഞ്ചാബിലെ രണ്ടിടങ്ങളിലായി സ്‌ഫോടനവും പൊട്ടിത്തെറിയും . ജലന്ധറിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ച സംഭവവും അമൃത്സറിലെ ഖാസാ കന്റോൺമെന്റ് മേഖലയിൽ സ്‌ഫോടനവുമാണു ണ്ടായത്. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് പൊട്ടിത്തെറിച്ചത്. സ്‌കൂട്ടർ പൊട്ടിത്തെറിച്ചതിന് പിന്നാലെ തീപടർന്ന് സ്‌കൂട്ടറുടമയായ...
Read full story