വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ കുട്ടി പുഴയില്‍ മുങ്ങിമരിച്ചു

കൊച്ചി| എറണാകുളം തമ്മനത്തെ പ്രീസ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘത്തില്‍പ്പെട്ട കുട്ടി പുഴയില്‍ മുങ്ങിമരിച്ചു. അഞ്ചുവയസുകാരനായ മുഹമ്മദ് ആദമാണ് മരിച്ചത്. കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിള്‍ പാര്‍ക്കിലാണ് സംഘം എത്തിയത്. ഈ പാര്‍ക്കിന് പുറത്തെ കനാലിലാണ് കുട്ടി വീണത്. .

വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ കുട്ടി പുഴയില്‍ മുങ്ങിമരിച്ചു Read More