മുംബൈ | ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കുന്നതിന് ശബ്ദ സാമ്പിൾ നൽകാൻ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബഞ്ച് സ്ത്രീക്ക് നിർദ്ദേശം നൽകി. സാങ്കേതികവിദ്യയുടെ വരവോടെ സാധാരണ തെളിവുകൾക്ക് പകരം ഇലക്ട്രോണിക് തെളിവുകൾക്ക് പ്രാധാന്യമുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ശൈലേഷ് ബ്രഹ്മെയുടെ ഉത്തരവ്. ഭാര്യക്ക്...
Read full story