ഇന്ത്യയുടെ ആദ്യ ഓസ്കാർ ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു
റിപ്പോര്‍ട്ട്

ഇന്ത്യയുടെ ആദ്യ ഓസ്കാർ ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

By ന്യൂസ് ഡെസ്ക് October 15, 2020
മുംബെ: ഇന്ത്യന്‍ സിനിമയിലേക്ക് ആദ്യ ഓസ്കര്‍ പുരസ്കാരം കൊണ്ടുവന്ന കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അത്തയ്യ അന്തരിച്ചു. 91 വയസായിരുന്നു. ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന...
Read full story