കോട്ടയം|കേരളത്തിലെയും കേന്ദ്രത്തിലെയും സാഹചര്യം മനസ്സിലാക്കി ഇത്തവണ ഭരണ മാറ്റംവേണോ എന്ന് നിശ്ചയിക്കേണ്ടത് ജനങ്ങൾ ആണെന്ന് കാതോലിക്കാബാവ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ. കോട്ടയം മുട്ടമ്പലം ലൈബ്രറിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുളയിൽ മത്സരിക്കുന്ന രണ്ട് സഭാമക്കളിൽ...
Read full story
കോ​ട്ട​യം: ക​ത്തോ​ലി​ക്ക​സ​ഭ​യും മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് അ​ന്താ​രാ​ഷ്‌ട്ര വേ​ദ​ശാ​സ്ത്ര ക​മ്മീ​ഷ​ന്‍ യോ​ഗം ചേ​ര്‍ന്നു.ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ല്‍ ചേർന്ന രണ്ടുദിവസത്തെ യോ​ഗം ഡിസംബർ 10 ബുധനാഴ്ച അവസാനിച്ചു. യോ​ഗത്തിൽ ക​ത്തോ​ലി​ക്കാ സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ചവർ. വ​ത്തി​ക്കാ​ന്‍ പ്ര​തി​നി​ധി ഫാ. ​ഹ​യ​സി​ന്ത് ഡെ​സ്റ്റി​വി​ലെ,...
Read full story
കണ്ണൂര്‍ | സഭയുടെ വോട്ട് വേണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് തുറന്നു പറയണമെന്ന് ഓര്‍ത്തഡോക്‌സ് സഭ വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ സഭകള്‍ അല്ല തീരുമാനിക്കുന്നത് എന്ന കെ പി സി സി പ്രസിഡന്റ്...
Read full story
പത്തനംതിട്ട: അഖില മലങ്കര പ്രാർത്ഥനായോഗത്തിന്റെ നേതൃത്വത്തിൽ വാർദ്ധക്യത്തിലും ഏകാന്തതയിലും കഴിയുന്നവരെ സഹായിക്കാനായി 'ചാരെ വയോജന ശ്രദ്ധ പദ്ധതി ' തുടങ്ങുന്നു. പദ്ധതി മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലില്‍ ആ​ഗസ്റ്റ്17ന് ഉച്ചയ്ക്ക് രണ്ടിന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ...
Read full story
പത്തനംതിട്ട | വാര്യാപുരം കൊല്ലംപടി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ചാപ്പലിന്റെ ജനല്‍ ഗ്ലാസ്സുകള്‍ അടിച്ചുതകര്‍ത്ത കേസില്‍ പ്രതികള്‍ അറസ്റ്റിലായി . ചുരുളിക്കോട് പാലമൂട്ടില്‍ വീട്ടില്‍ സുധീഷ് (21), വാര്യാപുരം കൊല്ലംപടി കലതി വിളയില്‍ ചാരുദത്തന്‍ (22), വാര്യാപുരം നിരവത്ത് വീട്ടില്‍...
Read full story
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇന്നു(ഏപ്രിൽ 6) കാതോലിക്കാ ദിനമായി ആചരിക്കും. വലിയ നോമ്പിലെ 36 -ാം ദിനമായ ഞായറാഴ്ച യാണ് സഭാ ദിനമായി നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ദേവാലയങ്ങളിലും സഭാ പതാക ഉയര്‍ത്തുകയും കാതോലിക്കാദിന പ്രതിജ്ഞ എടുക്കുകയും ചെയ്യും. സഭാദ്ധ്യക്ഷന്‍ ബസേലിയോസ്...
Read full story
ഡല്‍ഹി: ഓർത്തഡോക്സ് -യാക്കോബായ തർക്കമുള്ള ആറ് പള്ളികള്‍ സർക്കാർ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇതോടൊപ്പം ഉദ്യോഗസ്ഥർക്കെതിരേയുള്ള കോടതിയലക്ഷ്യ ഹർജികളില്‍ വീണ്ടും വാദം കേള്‍ക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. പള്ളി ഭരണം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനു...
Read full story
ഡല്‍ഹി: കേരള നിയമസഭ പാസാക്കിയ സെമിത്തേരി നിയമപ്രകാരമാണു മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ മൃതസംസ്കാര നടപടികള്‍ നടത്തുന്നതെന്ന് ഓർത്തഡോക്സ് സഭ.മലങ്കര ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ സുപ്രീംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓർത്തഡോക്സ്-യാക്കോബായ സഭാ...
Read full story
റിപ്പോര്‍ട്ട്

ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

By ന്യൂസ് ഡെസ്ക് December 14, 2024
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ തിമോത്തിയോസ് നിർവഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശി ചടങ്ങില്‍...
Read full story
ഡല്‍ഹി: ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് നവംബർ സുപ്രീംകോടതി. സർക്കാരുകള്‍ക്ക് മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാമോ എന്ന വിഷയത്തില്‍ 2024 ഡിസംബർ മൂന്നിന് കോടതി വാദം കേള്‍ക്കും. പള്ളിത്തര്‍ക്കവുമായി...
Read full story