കൊച്ചി: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ ദേവാലയങ്ങളില്‍ തിരികെ പ്രവേശിക്കാനൊരുങ്ങി യാക്കോബായ സഭാ നേതൃത്വം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ പള്ളികളില്‍ ഈ മാസം 13ന് വിശ്വാസികള്‍ പ്രാര്‍ത്ഥനക്കായി കയറുമെന്നും സെമിത്തേരികളില്‍...