
റിപ്പോര്‍ട്ട്
വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് തുടങ്ങി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കു സഹായം ഉറപ്പുവരുത്തി ജില്ലാ സാമൂഹ്യ നീതി ഓഫീസ്. 2021-22 സാമ്പത്തിക വര്‍ഷം വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 4.21 കോടി രൂപയാണ് വകുപ്പ് ചെലവഴിച്ചത്. സമൂഹത്തില്‍...
