. തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പോ​ളിം​ഗ് ക​ണ​ക്ക് വൈ​കു​ന്ന​തി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്നും ക​ണ​ക്കു​ക​ൾ മ​ന​പൂ​ർ​വം വൈ​കി​പ്പി​ക്കു​ന്നി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. വ​ര​ണാ​ധി​കാ​രി​ക​ൾ ക​ണ​ക്കു​ക​ൾ ക്രോ​ഡീ​ക​രി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ ഉ​ട​ൻ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നും ഓ​രോ ബൂ​ത്തി​ലെ​യും ക​ണ​ക്ക് രാ​ഷ്ട്രീ​യ പാ​ർ​ട്ടി ഏ​ജ​ന്‍റു​മാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ക​ണ​ക്കു​ക​ൾ...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ വോ​​​ട്ടെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ ഭ​​​ര​​​ണ​​​ സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള സം​​സ്ഥാ​​ന സ​​​ർ​​​ക്കാ​​​രി​​ന്‍റെ നീ​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ത​​​ട​​​ഞ്ഞു.വി​​​വാ​​​ദ ഫ​​​യ​​​ലു​​​ക​​​ൾ നീ​​​ക്കാ​​​നാ​​​യാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ വോ​​​ട്ടെ​​​ടു​​​പ്പി​​​നു തൊ​​​ട്ടുപി​​​ന്നാ​​​ലെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും ഇ​​​തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും ആ​​​രോ​​​പി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ...
Read full story
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്രണ (​എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ക​ത്തി​പ്പ​ട​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യും പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു. ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​​​​ന്ധി​​​​യും കേ​ര​ള​ത്തി​ലെ പ്ര​സം​ഗ​ത്തി​ൽ ഈ...
Read full story
റിപ്പോര്‍ട്ട്

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും

By ന്യൂസ് ഡെസ്ക് February 25, 2026
തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദ്വിദിന സന്ദര്‍ശനാര്‍ഥം ഇന്ന് (ഫെബ്രുവരി 24) സംസ്ഥാനത്തെത്തും. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും രാഹുൽ ​ഗാന്ധിയുടെ സന്ദർശനം .അടുത്ത ഘട്ടം മാര്‍ച്ച് ആറ്, ഏഴ് തീയതികളിലായിരിക്കും സന്ദര്‍ശനം. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്....
Read full story
ന്യൂഡല്‍ഹി | ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ സംസാരിച്ചതിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും 25 പ്രതിപക്ഷ എം പിമാരെയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ഭീഷണി. തീവ്ര വലതുപക്ഷ സംഘടനയായ കര്‍ണിസേനയുടെ...
Read full story
കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസ്സുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. കൊച്ചിയിലെ ആശുപത്രിയിൽ വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ...
Read full story
കൊച്ചി | പ്രശസ്ത സാഹിത്യ നിരൂപകനും ചിന്തകനുമായ മലയാളത്തിൻ്റെ സാനുമാഷെന്ന പ്രൊഫ. എം കെ സാനു ഇനി അക്ഷരങ്ങളിലൂടെ ജീവിക്കും. സാനുവിൻ്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഇന്ന് (ഓ​ഗസ്റ്റ് 3) ന് വൈകിട്ട് നാലിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം...
Read full story
തിരുവല്ല \ സമരങ്ങളിലൂടെ നടന്നു നീങ്ങിയ ജനവികാരത്തിന്റെ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി വി എസ് അച്യൂതാനന്ദന്‍ എന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി വിഷയങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നു. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ച അദ്ദേഹം എല്ലാ അവസരങ്ങളിലും...
Read full story