റിപ്പോര്‍ട്ട്
നിലമ്പൂരിൽ അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ
By ന്യൂസ് ഡെസ്ക്
•
May 28, 2025
കണ്ണൂര്‍ | തൃണമൂല്‍ കോണ്‍ഗ്രസ്സ്് നേതാവും മുന്‍ എം എല്‍ എയുമായ പി വി അന്‍വറിന്റെ കൈവശമുള്ള വോട്ട് ലഭിച്ചില്ലെങ്കില്‍ യു ഡി എഫിന് നിലമ്പൂരില്‍ തിരിച്ചടിയാകുമെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്. അന്‍വര്‍ യു...
Read full story

