ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ക-​​​ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഒ​​​പെ​​​ക്കു​​​മാ​​​യു​​​ള്ള ബ​​​ന്ധം യു​​​എ​​​ഇ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത് ഇ​​​ന്ത്യ​​​യ്ക്ക് ഗു​​​ണ​​​ക​​​ര​​​മാ​​​യേ​​​ക്കു​​​മെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഒ​​​പെ​​​ക്കു​​​മാ​​​യു​​​ള്ള ബ​​​ന്ധം പി​​​രി​​​ഞ്ഞ​​​തി​​​ലൂ​​​ടെ എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ യു​​​എ​​​ഇ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന സ്വ​​​യം​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​ര​​​വും ഭൗ​​​മ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യും ന​​​യ​​​ത​​​ന്ത്ര​​​പ​​​ര​​​മാ​​​യും യു​​​എ​​​ഇ​​​യു​​​മാ​​​യി വ​​​ള​​​രെ​​​യ​​​ടു​​​ത്ത ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന രാ​​​ജ്യ​​​മെ​​​ന്ന​​​തു​​​മാ​​​ണ് ഇ​​​ന്ത്യ​​​ക്കു സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന​​​ത്....
Read full story
  അബൂദബി | ആറ് പതിറ്റാണ്ടിലേറെ നീണ്ട അംഗത്വം അവസാനിപ്പിച്ചുകൊണ്ട്, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകില്‍ നിന്നും ഒപെക് പ്ലസ് സഖ്യത്തില്‍ നിന്നും പുറത്തുപോകാന്‍ യുഎഇ തീരുമാനിച്ചു. മെയ് 1 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. രാജ്യത്തിന്റെ ഉല്‍പ്പാദന...
Read full story
ടെക്‌സാസ്: ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ മൂന്നാം തവണയും ഇടിഞ്ഞു. അമേരിക്കയില്‍ നിന്നും ഉടന്‍ തന്നെ ക്രൂഡ് ഓയില്‍ വിതരണം ആരംഭിക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണിത്. അമേരിക്കയില്‍ നാണയപ്പെരുപ്പം ഉയരുകയും പെട്രോള്‍ വില വര്‍ധനക്ക് കാരണമാവുകയും ചെയ്തതോടെ രാജ്യത്തെ റിസര്‍വ് സ്ട്രാറ്റജിക്...
Read full story
ന്യൂഡല്‍ഹി: എണ്ണ വിതരണം ഉയര്‍ത്താനുള്ള പദ്ധതികളില്‍ നിന്ന് ഒപെക് പ്ലസ് രാജ്യങ്ങള്‍ പിന്മാറിയതോടെ ക്രൂഡ് നിരക്ക് കുതിച്ചുയര്‍ന്നു. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് യു.എസ്. ക്രൂഡ് എത്തി. ബ്രെന്റ് ക്രൂഡ് 62 സെന്റ് അഥവാ 0.8 ശതമാനം ഉയര്‍ന്ന് ബാരലിന്...
Read full story