ക​ണ്ണൂ​ർ: കെ.​കെ.​ഷൈ​ല​ജ​യെ പാ​ർ​ട്ടി​യി​ൽ ഒ​തു​ക്കാ​നാ​ണ് പേ​രാ​വൂ​രി​ൽ മ​ത്സ​രി​പ്പി​ച്ച​തെ​ന്ന് പി.​വി.​അ​ൻ​വ​ർ . ധ​ർ​മ്മ​ട​ത്ത് തോ​റ്റ​തി​ന് തു​ല്യ​മാ​യ ജ​യ​മാ​യി​രി​ക്കും പി​ണ​റാ​യി​യു​ടേ​തെന്നും താ​ൻ മ​ത്സ​രി​ച്ച​ത് കൊ​ണ്ട് റി​യാ​സി​നെ ബേ​പ്പൂ​രി​ൽ ത​ള​ച്ചി​ടാ​ൻ കഴിഞ്ഞെന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​ടെ ക​രാ​റു​ക​ളി​ൽ അ​ന്വേ​ഷ​ണം വേ​ണം. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ...
Read full story
കാസര്‍കോട് | നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര മടപ്പള്ളി സ്വദേശിയായ അക്ഷയ് (30), മണിയൂര്‍ സ്വദേശി അശ്വിന്‍ (26) എന്നിവരാണ് മരിച്ചത്. സെപ്തംബർ 11 ന്...
Read full story