വാഷിംഗ്ടണ്‍ | ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി ശക്തമാക്കുന്ന നീക്കങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ടെഹ്റാന്‍ സമര്‍പ്പിച്ച പുതിയ സമാധാന നിര്‍ദ്ദേശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച ട്രംപ് ഇറാനെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന സൈനിക നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നു...
Read full story