ന ന്യൂസ് ഡെസ്ക് സര്‍ക്കാര്‍ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ച് ബിജെപി റിപ്പോര്‍ട്ട് ന്യൂ ഡൽഹി : ഡൽഹിയിൽ ചിത്രം തെളിഞ്ഞതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുളള സര്‍ക്കാര്‍ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ . തുടക്കത്തില്‍ ലീഡ് നില മാറിമറിയുന്നതാണ് കണ്ടതെങ്കിലും പിന്നീട് ബിജെപിയുടെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഒരു ഗഡു സാമൂഹിക സുരക്ഷ- ക്ഷേമനിധി പെൻഷൻ അനുവദിച്ചു ; ഡിസംബർ 23 മുതൽ വിതരണം റിപ്പോര്‍ട്ട് തിരുവനന്തപുരം: ക്രിസ്മസിന് ഒരു ഗഡു സാമൂഹിക സുരക്ഷ- ക്ഷേമനിധി പെൻഷൻ അനുവദിച്ചു. 2024 ഡിസംബർ 23 തിങ്കളാഴ്ച മുതല്‍ 1,600 രൂപ വീതം ലഭിച്ചുതുടങ്ങുമെന്നു ധനമന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു. ഡിസംബറില്‍ രണ്ടു ഗഡു... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഹയര്‍ എജ്യുക്കേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് റാങ്കിംഗില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് 27-ാം സ്ഥാനം റിപ്പോര്‍ട്ട് കൊച്ചി : 92 രാജ്യങ്ങളിലെ 749 സര്‍വകലാശാലകളെ ഉള്‍പ്പെടുത്തിയുള്ള പ്രഥമ ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് റാങ്കിംഗില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് ദേശീയതലത്തില്‍ 27-ാം സ്ഥാനം.ആഗോളറാങ്കിംഗില്‍ 350- 400 ബാന്‍ഡില്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ