‘ഫ്രോസൺ ആസ്തി’ വലിയ തടസ്സമായി ടെഹ്റാൻ / വാഷിങ്ടൺ, അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നടക്കുന്ന ചർച്ചയിൽ ഇറാൻ ഒരു കാര്യം കട്ടയായി പിടിച്ചിരിക്കുകയാണ് — “നമ്മുടെ പണം ആദ്യം വിട്ടുനൽകിയാൽ”. വിദേശ രാജ്യങ്ങളിൽ പൂട്ടി വെച്ചിട്ടുള്ള ഏകദേശം 100 ബില്യൺ ഡോളർ...
Read full story
ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഇ​റാ​ൻ. യു​ദ്ധം നി​ർ​ത്തി​യാ​ൽ മാ​ത്രം ച​ർ​ച്ച​യെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്.വി​ഷ​യ​ത്തി​ൽ ഇ​റാ​ൻ തു​ർ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളു​ടെ മ​റ​വി​ൽ ആ​ക്ര​മി​ച്ച ച​തി മ​റ​ക്കി​ല്ലെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഇ​റാ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ​​​പാ​​​ത 66ൽ ​​​പൂ​​​ർ​​​ത്തി​​​യാ​​​യ​​​തും നി​​​ർ​​​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തു​​​മാ​​​യ സ്ട്രെ​​​ച്ചു​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷ​​​യും സ്ഥി​​​ര​​​താ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യി പാ​​​ലി​​​ച്ച ശേ​​​ഷ​​​മേ ഏ​​​തൊ​​​രു റോ​​​ഡ് ഭാ​​​ഗ​​​വും ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി പൂ​​​ർ​​​ണ​​​മാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ക​​​യു​​​ള്ളൂവെ​​​ന്ന് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നു വേ​​​ണ്ടി മ​​​ന്ത്രി...
Read full story
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എക്‌സൈസ് കമ്മിഷണറും എഡിജിപിയുമായ എം.ആര്‍. അജിത്കുമാറിന് ആശ്വാസം. അന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത് ഹൈക്കോടതി റദ്ദാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ ചില നടപടിക്രമങ്ങളുടെ കാര്യത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി....
Read full story