Tag: Online Workshop
‘പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകള്‍’ കുസാറ്റില്‍ ഓണ്‍ലൈന്‍ ശില്‍പശാല
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഈക്വല്‍ ഓപ്പര്‍ച്യുണിറ്റി സെല്ലും പട്ടികജാതി-വര്‍ഗ്ഗ ജില്ലാ ഓഫീസുകളും ചേർന്ന് ആഗസ്ത് 25 ന് സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസരങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള ഏകദിന ഓണ്‍ലൈന്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. …