
റിപ്പോര്‍ട്ട്
വെള്ളരിക്കുണ്ട് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തി
By ന്യൂസ് ഡെസ്ക്
•
June 24, 2020
കാസര്‍കോട് : ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തി കളക്ടറേറ്റില്‍ നടത്തിയ നാലാമത്തെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ എട്ട് പരാതികള്‍...
Read full story


