കോവിഡ് 19: തമിഴ്നാട്ടിൽ ഒരാൾ മരിച്ചു

March 25, 2020

മധുര മാർച്ച്‌ 25: കോവിഡ് 19 വൈറസ് ബാധിച്ച് തമിഴ്നാട്ടിൽ ഒരാൾ മരിച്ചു. മധുര സ്വദേശിയായ 54 വയസുള്ളയാളാണ് മരിച്ചത്. മധുര രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾക്ക് രോഗം പകർന്നത് എങ്ങനെയെന്നു സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇന്ത്യയിൽ ഇതുവരെ 562 പേർക്കാണ് …