
റിപ്പോര്‍ട്ട്
രാജ്യത്ത് വ്യാജമരുന്നുകൾ വ്യാപകം; കണ്ടെത്തിയത് 3104 വ്യാജ സാംപിൾ
By ന്യൂസ് ഡെസ്ക്
•
April 7, 2026
ന്യൂഡൽഹി: രാജ്യത്തിപ്പോഴും വ്യാജ ജീവൻരക്ഷാമരുന്നുകൾ വൻതോതിൽ വിറ്റഴിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ സാമ്പത്തികവർഷം പരിശോധിച്ച 1,16,324 സാംപിളുകളിൽ 3104 എണ്ണത്തിനും ഗുണനിലവാരമില്ല. 245 എണ്ണം പൂർണമായും വ്യാജം. കഫ് സിറപ്പുകളിലാകട്ടെ 3349 എണ്ണത്തിനും ഗുണനിലവാരമില്ലെന്ന് പാർലമെന്റിൽ...
Read full story

