റാഞ്ചി | ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയില്‍ ഏപ്രിൽ 21തിങ്കളാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയിലെ (സിആര്‍പിഎഫ്) കോബ്രാ കമാന്‍ഡോകളും പോലീസും നടത്തിയ തിരച്ചിലിനിടെയുണ്ടായ് ഏറ്റുമുട്ടലില്‍ ആറ് നക്‌സലുകളെ വധിച്ചു. ലാല്‍പാനിയ പ്രദേശത്തെ ലുഗു...