പു​​​തു​​​ച്ചേ​​​രി: പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ 30 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ എ​​​ൻ​​​ആ​​​ർ കോ​​​ൺ​​​ഗ്ര​​​സ്-​​​ബി​​​ജെ​​​പി സ​​​ഖ്യം 16 സീ​​​റ്റിൽ വിജയിച്ച് ഭ​​​ര​​​ണം നി​​​ല​​​നി​​​ർ​​​ത്തി. . എ​​​ൻ. രം​​​ഗ​​​സ്വാ​​​മി അ​​​ഞ്ചാം ത​​​വ​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കും. ബി​​​ജെ​​​പി നാ​​​ലി​​​ട​​​ത്തു വി​​​ജ​​​യി​​​ച്ചു. ത​​​ട്ടാ​​​ൻ​​​ചാ​​​വ​​​ടി, മം​​​ഗ​​​ലം സീ​​​റ്റു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ച്ച രം​​​ഗ​​​സ്വാ​​​മി ര​​​ണ്ടി​​​ട​​​ത്തും വി​​​ജ​​​യി​​​ച്ചു....
Read full story