ക​​ണ്ണൂ​​ർ/​​കാ​​സ​​ർ​​ഗോ​​ഡ്: ക​​ണ്ണൂ​​രി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​ക്കും കേ​​ബി​​ൾ ടി​​വി കാ​​മ​​റ​​മാ​​നും കാ​​സ​​ർ​​ഗോ​​ട്ട് കൗ​​ൺ​​സി​​ല​​ർ​​ക്കും സൂ​​ര്യാ​​ഘാ​​ത​​മേ​​റ്റു. തൃ​​ശൂ​​ർ പൂ​​രം ഡ്യൂ​​ട്ടി​​ക്കി​​ടെ​​യാ​​ണ് ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ ആ​​ല​​ക്കോ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ സീ​​നി​​യ​​ർ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ കെ. ​​രാ​​ജ​​നു...
.എല്‍എ സ്ഥാനം രാജിവെച്ച പിവി അന്‍വറിനുള്ള അധിക പൊലീസ് സുരക്ഷ പിന്‍വലിച്ചു. എടവണ്ണ ഒതായിയിലെ അന്‍വറിന്റെ വീടിനു മുന്നിലുള്ള പൊലീസ് പിക്കറ്റ് പോസ്റ്റും ഒഴിവാക്കി. ഡ്യൂട്ടിക്കുണ്ടായിരുന്ന ഒരു ഓഫിസറടക്കം നാല് പൊലീസുകാരെയും രണ്ട് അധിക...
ന്യൂഡൽഹി: ട്രാക്ടര്‍ സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ പോലീസുകാരുടെ എണ്ണം നൂറ് കഴിഞ്ഞു. 83 പോലീസുകാര്‍ക്ക് ട്രാക്ടര്‍ റാലിക്കിടയിലാണ് പരുക്കേറ്റത്. 29 പേര്‍ക്ക് ചെങ്കോട്ടയിലെ പ്രതിഷേധത്തിനിടെയാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ ഒരു പൊലീസുകാരന്റെ നില ഗുരുതരമാണ്....