കോൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിനിടെ സ്ഥാനാർഥി നിർണയത്തചൊല്ലി പശ്ചിമബംഗാളിൽ കോൺഗ്രസ് ആസ്ഥാനത്തുണ്ടായ സംഘർഷത്തിൽ ഒരു പാർട്ടി പ്രവർത്തകന് പരിക്കേറ്റു. ബാലിഗഞ്ച് നിയമസഭ സീറ്റിനെചൊല്ലിയുള്ള തർക്കമാണ് അടിപിടിയിലെത്തിയത്. മണ്ഡലത്തിനു പുറത്തുനിന്നുള്ളവരെ മത്സരിപ്പിക്കേണ്ടെന്ന ഒരുവിഭാഗത്തിന്റെ ആവശ്യവും തർക്കങ്ങളും സംഘർഷത്തിൽ അവസാനിക്കകയായിരുന്നു. പാർട്ടി തീരുമാനത്തിനെതിരെ ഒരുവിഭാഗം ശക്തമായി...
Read full story