പൊ​ന്നാ​നി: ബി​ഹാ​ർ ഒ​രു​നാ​ൾ കേ​ര​ളം പോ​ലെ​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ബി​ഹാ​ർ നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വും രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ അ​ഖി​ലേ​ന്ത്യാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ തേ​ജ​സ്വി യാ​ദ​വ്. പൊ​ന്നാ​നി​യി​ൽ ന​ട​ന്ന എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തേ​ജ​സ്വി യാ​ദ​വ്. മോ​ദി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ക​യാ​ണ്....
Read full story
റിപ്പോര്‍ട്ട്

‘ആന്തം ഓഫ് ദി സീസ് ‘ ആഢംബര കപ്പൽ കൊച്ചിയിലെത്തി

By ന്യൂസ് ഡെസ്ക് November 15, 2024
കൊച്ചി: റോയല്‍ കരീബിയന്‍ ഗ്രൂപ്പിന്‍റെ ആഢംബര കപ്പലുകളിലൊന്നായ ആന്തം ഓഫ് ദി സീസ് കൊച്ചിയിലെത്തി. 4,800 യാത്രക്കാരുമായി കൊച്ചി തുറമുഖത്തെത്തിയ കപ്പല്‍ ഒരു ദിവസത്തെ കൊച്ചി സന്ദര്‍ശനം പൂര്‍ത്തിയാക്കി 2024 നവംബർ 14 ന് രാത്രിയോടെ ശ്രീലങ്ക വഴി സിംഗപ്പൂരിലേക്ക് യാത്ര...
Read full story
കണ്ണൂർ: ഖാദിക്ക് കൈത്താങ്ങ് പ്രചാരണം സജീവം
റിപ്പോര്‍ട്ട്

കണ്ണൂർ: ഖാദിക്ക് കൈത്താങ്ങ് പ്രചാരണം സജീവം

By ന്യൂസ് ഡെസ്ക് February 15, 2022
കണ്ണൂർ: ഖാദി മേഖലയ്ക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ കണ്ണൂർ ജില്ലാ ഓഫീസിലെ മുഴുവൻ ജീവനക്കാരും ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം എന്ന പ്രചാരണ പരിപാടിയിൽ പങ്കാളികളായി. പരിപാടി...
Read full story