രണ്ട് ദിവസം ബെവ്കോ അവധി; ഉത്രാടദിനത്തിൽ വൻ വിൽപ്പന

തിരുവനന്തപുരം: പതിവുപോലെ ഇത്തവണയും ഉത്രാടദിവസം ബെവ്‌കോയില്‍ നടന്നത് വൻ വിൽപ്പന. തിരുവോണ ദിവസമായ വെള്ളിയാഴ്ച സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അവധിയായതിനാല്‍ വ്യാഴാഴ്ച വലിയ തിരക്കാണ് സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട്‌ലെറ്റുകളില്‍ അനുഭവപ്പെട്ടത്. അതിനാല്‍ത്തന്നെ വ്യാഴാഴ്ച റെക്കോഡ് മദ്യവില്‍പ്പനയാകും സംസ്ഥാനത്ത് രേഖപ്പെടുത്തുകയെന്നാണ് ബെവ്‌കോ അധികൃതരുടെ കണക്കുകൂട്ടല്‍. …

രണ്ട് ദിവസം ബെവ്കോ അവധി; ഉത്രാടദിനത്തിൽ വൻ വിൽപ്പന Read More

പാലക്കാട് ജില്ലയിൽ ഓണക്കാലം കണക്കിലെടുത്ത് പാല്‍പരിശോധന ഊര്‍ജ്ജിതം

ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററിന് തുടക്കം പാലക്കാട്: ഓണക്കാലം പരിഗണിച്ച്  വിപണിയില്‍ വിറ്റഴിക്കുന്ന പാലിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പ് വരുത്താന്‍  പാലക്കാട് കലക്ടറേറ്റില്‍ ക്ഷീരവികസന വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററിന് തുടക്കമായി. ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ ലാബിലാണ് പാല്‍ പരിശോധന നടക്കുക. വിപണിയില്‍ ലഭ്യമായ …

പാലക്കാട് ജില്ലയിൽ ഓണക്കാലം കണക്കിലെടുത്ത് പാല്‍പരിശോധന ഊര്‍ജ്ജിതം Read More

ഓണക്കാലം: കെ.എസ്.ആര്‍.ടി.സി. പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍

തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പ്രത്യേക സര്‍വ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. https://online.keralartc.com ല്‍ ഓണ്‍ലൈനായി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം. കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ (http://covid19jagratha.kerala.nic.in) രജിസ്റ്റര്‍ ചെയ്ത് …

ഓണക്കാലം: കെ.എസ്.ആര്‍.ടി.സി. പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ Read More