
റിപ്പോര്‍ട്ട്
മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റ് നഷ്ടമാകില്ല-കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി റിജിജു
By ന്യൂസ് ഡെസ്ക്
•
April 16, 2026
. ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയത്തിന് ശേഷവും വിവിധ സംസ്ഥാനങ്ങളുടെ ലോക്‌സഭയിലെ പ്രാതിനിധ്യാനുപാതത്തിൽ മാറ്റം വരില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ഹിന്ദുസ്ഥാൻ ടെെംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....
Read full story
