ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ കീ​സ​ര​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ഗ​ബ്ബി​ലാ​ൽ​പേ​ട്ട് സ്വ​ദേ​ശി​ക​ളാ​യ എ. ​ക​ന​ക​രാ​ജു (20), ടി. ​അ​രു​ൺ കു​മാ​ർ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗ​ബ്ബി​ലാ​ൽ​പേ​ട്ടി​ൽ നി​ന്ന് യാ​ദ്ഗ​ർ​പ​ള്ളി​യി​ലേ​ക്ക് ചാ​യ കു​ടി​ക്കാ​ൻ...
കൊ​​ച്ചി: പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലെ അ​​ന​​ധി​​കൃ​​ത ഫ്‌​​ള​​ക്‌​​സും കൊ​​ടിതോ​​ര​​ണ​​ങ്ങ​​ളും മാ​​റ്റു​​ന്ന​​തി​​നും പി​​ഴ​​യ​​ട​​ക്കം ന​​ട​​പ​​ടി​​ക​​ളെ​​ടു​​ക്കാ​​നും ത​​ദ്ദേ​​ശ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്‌​​പെ​​ഷ​​ല്‍ ഡ്രൈ​​വി​​ന് കോ​​ട​​തി നി​​ര്‍ദേ​​ശം ന​​ല്‍കി. അ​​ന​​ധി​​കൃ​​ത ബോ​​ര്‍ഡു​​ക​​ളും മ​​റ്റും നീ​​ക്കം ചെ​​യ്‌​​തെ​​ന്ന് എ​​ല്ലാ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രും...
. വെ​സ്റ്റ് ബാ​ങ്ക്: വ​ഴി​യ​രി​കി​ൽ പ്രാ​ർ​ഥി​ക്കു​ക​യാ​യി​രു​ന്ന പ​ല​സ്തീ​ൻ സ്വ​ദേ​ശി​യെ ആ​യു​ധ​ധാ​രി​യ ഇ​സ്ര​യേ​ലി സൈ​നി​ക​ൻ വാ​ഹ​നം ഇ​ടി​പ്പിച്ച് വീഴ്ത്തി. പ​ല​സ്തീ​നി​ലെ വെ​സ്റ്റ് ബാ​ങ്കി​ലാ​ണ് സം​ഭ​വം. എ​ന്നാ​ൽ വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റി​യ യു​വാ​വ് മു​ൻ സൈ​നി​ക​നാ​ണെ​ന്നും ഇ​യാ​ളു​ടെ...