ന്യൂഡല്‍ഹി: രാജ്യത്ത് ഈവര്‍ഷം കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കേരളത്തില്‍ ഈവര്‍ഷം കാലവര്‍ഷം പതിവിലും കൂടുതലാവാന്‍ സാദ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ആദ്യഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ വ്യക്തമാക്കുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ഒന്നിനുതന്നെ കേരളത്തിലെത്തുമെന്നും സെപ്തംബറില്‍ പിന്മാറുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു....
Read full story