ഒമാൻ ഉൾക്കടൽ | ഇറാൻ കപ്പൽ പിടിച്ചെടുത്തതായി ട്രംപ് പ്രഖ്യാപനം ഒമാൻ ഉൾക്കടലിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാൻ പതാകയുള്ള ചരക്ക് കപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തതായി അമേരിക്കൻ പ്രസിഡന്റ്...